Protest- Against the women attaked in the train

ട്രെയിനിൽ അച്ഛനോടൊപ്പം യാത്ര ചെയ്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അർച്ചന വിമൻസ് സെന്ററിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു ഉദ്ഘാടനം ചെയ്തു